സ്വതന്ത്ര എം എല്‍ എയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് താന്‍ ഉടനെ കോണ്‍ഗ്രസില്‍ ചേരും. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണം അവസാനിപ്പിക്കുവാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനാണ് സാധിച്ചത്.